ഇരിങ്ങാലക്കുട: പരേതനായ റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ തുളുവത്ത് ജോസഫ് ഭാര്യ സെലീന (90 - റിട്ട. ടീച്ചർ, ഗേൾസ് സ്‌കൂൾ, ഇരിങ്ങാലക്കുട) നിര്യാതയായി. സംസ്‌ക്കാരം ജൂൺ ഒന്നിന് രാവിലെ 10ന് ഇരിങ്ങാലക്കുട കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പോൾ, ജോയ്, രാജു. മരുമക്കൾ: റീജ പുത്തൻപുരയിൽ, മിനി അക്കര, സിന്ധു കോക്കാട്ട് അവിട്ടത്തൂർ.