vasanthi
വാസന്തി

മനക്കൊടി: വാത്തിയത്ത് പരേതനായ ഗോപാലന്റെ ഭാര്യ വാസന്തി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മണികണ്ഠൻ, സുശീലൻ (പപ്പി), ശ്രീരാം (ബേബി), ഓമന, വിജയ, സത്യഭാമ.