mohanan

എടതിരിഞ്ഞി: ഹൃദയാഘാതം മൂലം മദ്ധ്യവയസ്‌കൻ മരിച്ചു. തെക്കേത്തല്ലയ്ക്കൽ പരേതനായ ചന്ദ്രന്റെ മകൻ മോഹനൻ (53) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.
പന്തൽ പണിക്കാരനായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മോഹിനി. മക്കൾ: നിധിൻ (പന്തൽപണി, ഐശ്വര്യ (പ്ലസ്ടു വിദ്യാർത്ഥി).