ചാവക്കാട്: ഒരുമനയൂർ പാലംകടവിൽ രായംമരക്കാർ വീട്ടിൽ അലിമോൻ (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിയാസ്, നെസീം, അസ്ലം...