താഴേക്കാട് : താഴെക്കാട്, പോണോളി പരേതനായ വേലായുധൻ ഭാര്യ പാർവതി (90) നിര്യാതയായി. മക്കൾ : പരേതനായ ചന്ദ്രൻ, സുധാകരൻ, മനോഹരൻ, ദേവകി, മല്ലിക. മരുമക്കൾ : ഗൗരി, ഗിരിജ, വിജയലക്ഷ്മി, പരേതനായ ഗോപി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി...