എന്നും ഒരാൾക്ക് കൊല്ലുന്നവനായിത്തന്നെ കഴിയാൻ പറ്റുമെന്ന് കരുതിക്കൂടാ. അറിവുള്ളവർ അഹിംസാ വ്രതം എല്ലാവർക്കും ഉപദേശിക്കണം. ഉപദേശിക്കുന്നവർ അതനുസരിച്ച് ജീവിക്കുകയും വേണം.