vld-3-

വെള്ളറട: ചെറിയകൊല്ല വേങ്കോട് കൃഷ്ണമ്മ ഭവനിൽ മുത്തുസ്വാമി ആചാരി ( 90) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ചന്ദ്രിക, ശിവൻപിള്ള, രാജം, മണ്കണ്ഠൻ, തങ്കം, കുമാർ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, കനകമ്മ, വിശ്വനാഥൻ ആചാരി, സരോജം, ശ്രീകണ്ഠൻ, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്