വട്ടപ്പാറ : വേങ്കോട് ശരത് ഭവനിൽ കെ. ദാമോദരൻ (അപ്പുപണിക്കർ, 89 ) നിര്യാതനായി. ഭാര്യ കെ. ദേവകി. മക്കൾ: ഡി. ഉഷാകുമാരി (റിട്ട. അദ്ധ്യാപിക), ഡി. അനിലജ, ഡി. ശോഭ, ഡി. പ്രീത, ഡി. കെ ശരത്കുമാർ (ഗവ. സെക്രട്ടറിയേറ്റ്). മരുമക്കൾ : എൻ. പ്രസന്നൻ (സെക്രട്ടറി സമ്പത്ത് എം പി), കെ. സുരേന്ദ്രൻ, എ. വിജയകുമാർ (വി കെ സ്റ്റോഴ്സ് ), എം. ശാർങധരൻ, എസ്. ഷീജ. സംസ്‌കാരം ഇന്ന് രാവിലെ 10 മണിയ്ക്ക് വേങ്കോട് വീട്ടുവളപ്പിൽ