may02d

ആറ്റിങ്ങൽ: ഇടയ്‌ക്കോട് കട്ടയിൽകോണം കുസുമവിലാസത്തിൽ ശ്രീധരൻ പിള്ളയുടെ ഭാര്യ രാധമ്മ (62)നിര്യാതയായി. മക്കൾ:കുസുമം, സുനിത, സിന്ധു.മരുമക്കൾ: സിന്ധുകുമാർ, വിക്രമൻ നായർ പരേതനായ ശശിധരൻ, സഞ്ചയനം ചെവ്വാഴ്ച രാവിലെ 8. 30ന്