obitury

പാലോട് : നന്ദിയോട് കടയിൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രാധമ്മ (89) നിര്യാതയായി.മക്കൾ : സുരേന്ദ്രൻ നായർ ,വിജയകുമാരി,പരേതനായ ജയചന്ദ്രൻ,സുനിൽകുമാർ,ശ്രീകല ,ഹരിചന്ദ്രൻ.മരുമക്കൾ : അംബിക അമ്മ ,ശശിധരൻ നായർ ,പ്രീത ,പ്രീത ,അനിൽകുമാർ ,ടിന്റു.സഞ്ചയനം 7ന് രാവിലെ 9 ന്.