obitury

നെടുമങ്ങാട്: അഴിക്കോട് കക്കോട് ചൈതന്യ നഗർ സി.എൻ.ആർ.എ -5 അറഫാ മൻസിലിൽ അഷറഫ് (57) നിര്യാതനായി.ഐ.എൻ.ടി.യു.സി നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ യൂണിറ്റ് കൺവീനറാണ്.ഭാര്യ: ഷാഹിദാ ബീവി. മക്കൾ: അറഫ, ആമിന. മരുമകൻ: സൗദ്സലാം.