obitury

നെടുമങ്ങാട് : കൊല്ലങ്കാവ് പന്നിയോട്ടുകോണം മേക്കോണത്ത്‌ വീട്ടിൽ രവീന്ദ്രൻ ആശാരി (60) നിര്യാതനായി.ഭാര്യ : സുശീല.മക്കൾ : ഷീബ,ഷിബു.മരുമക്കൾ : വിജയകുമാർ,പ്രിയ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്