giriy

കിളിമാനൂർ:തട്ടത്തുമല മണലേത്ത് പച്ച ബിന്ദു ഭവനിൽ പരേതനായ രാജന്റെ ഭാര്യ കെ.ഗിരിജ (69) നിര്യാതയായി. മക്കൾ ആർ.ബിജു, ബിന്ദു . മരുമക്കൾ പത്മിനി, അനിൽകുമാർ.