നെടുങ്ങാട്∙ മുക്കോലയ്ക്കൽ പറണ്ടോട്ടുകോണത്തു വീട്ടിൽ പരേതനായ ആർ.രവീന്ദ്രൻനായരുടെ ഭാര്യ സാവിത്രിക്കുട്ടിയമ്മ (74) നിര്യാതയായി. മക്കൾ : ഗോപകുമാർ, ഹരി. മരുമകൾ : വി.ശുഭ. സഞ്ചയനം തിങ്കൾ 9ന്.