മലയിൻകീഴ്: വിളപ്പിൽശാല നെടുങ്കുഴി തിനവിള ഷിബി നിവാസിൽ പി.കൃഷ്ണപിള്ള(68) നിര്യാതനായി.ഭാര്യ: സരസ്വതിഅമ്മ.മക്കൾ: കെ.എസ്.ഷിബി,കെ.എസ്.ബിജി.മരുമക്കൾ: ജി.ആർ.മഞ്ജു,എസ്.ബിന്ദു.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.