ചിറയിൻകീഴ്: പണ്ടകശാല പഴയവയലിൽ വീട്ടിൽ പ്രദീപ് കുമാർ (54) ദുബായിൽ നിര്യാതനായി. ഭാര്യ: സൂര്യലത. മക്കൾ: പാർവതി, കൈലാസ്. സംസ്കാരം: ശനിയാഴ്ച രാവിലെ 10ന്