വെള്ളനാട് : മാലുക്കോണം കലാഭവനിൽ പരേതനായ വി. ബാലകൃഷ്ണൻ നായരുടെ ഭാര്യ ഡി. കമലാക്ഷി അമ്മ (84) നിര്യാതയായി.
മക്കൾ : ശ്രീകല ( അദ്ധ്യാപിക ) ,ശിവകുമാർ . മരുമക്കൾ : അജിത് കുമാർ (കേരള ഗ്രാമീൺ ബാങ്ക് നെടുമങ്ങാട്),
സിമി ( സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് വെള്ളനാട് ) .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 - 30 ന്.