ഹരിപ്പാട്: ബി.എസ്.എൻ.എൽ. റിട്ട.സബ് ഡിവിഷണൽ ഓഫീസർ കാർത്തികപ്പള്ളി ചൂനാട്ട് കെ.അംബുജാക്ഷൻ (68) നിര്യാതനായി. ഭാര്യ: ശോഭനകുമാരി . മകൾ: നിഷ. മരുമകൻ: അജയ് രാജ്.