വിഴിഞ്ഞം: വെങ്ങാനൂർ കുതിരവട്ടം പാർവ്വതീ സദനത്തിൽ ഡി.രാജേന്ദ്രൻ (56) നിര്യാതനായി.ഭാര്യ: അജിത. മക്കൾ: പാർവ്വതീരാജ്, അനുരാജ്. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.