mariam-beevi

ശ്രീകാര്യം: അരുവിക്കരക്കോണം കുടുക്കപ്പാറ വീട്ടിൽ പരേതനായ മജീദിന്റെ ഭാര്യ മറിയം ബീവി (70) നിര്യാതയായി . മക്കൾ : സൗദാ ബീവി. നജൂമാ ബീവി, സൈനബ ബീവി, നാസർ . മരുക്കൾ : മുഹമ്മദ് ഹസ്സൻ, സലാഹുദീൻ, പരേതനായ ഷെരീഫ്, സമീറ ബീവി.