kovalam

കോവളം: കോവളം പങ്കജമന്ദിരത്തിൽ പി.ബാലചന്ദ്രൻ (67) നിര്യാതനായി. ഭാര്യ ബിന്ദു.എസ്. മകൾ: നീതു ബാലചന്ദ്രൻ. മരുമകൻ: അജയരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.