കിളിമാനൂർ :ദേവേശ്വരം തട്ടാരഴികത്തു വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ.സരോജിനി (82) നിര്യാതയായി. മക്കൾ: ബേബി ,അംബിക, രാധാമണി, വത്സലാദേവി.മരുമക്കൾ: ഉത്തമൻ, ജയകുമാർ, മണിലാൽ, ബിജു സഞ്ചയനം: ശനിയാഴ്ച രാവിലെ 10ന്