ആറ്റിങ്ങൽ: വലിയകുന്ന് ഗവ.ഗസ്റ്റ്ഹൗസിന് എതിവർവശം ഷംനാദ് മൻസിലിൽ നൗഷാദ് (56) നിര്യാതനായി. ഭാര്യ: ജുബൈരിയാബീവി. മക്കൾ: സജ്ജാദ്, ഷംനാദ്, ഷംന മരുമക്കൾ: തസ്‌നി, ഷഹാന, സജീവ്