കടയ്ക്കാവൂർ: ഇടവ വെൺകുളം പ്രണവത്തിൽ എൻ. പ്രഹ്ളാദൻ ( 72 , റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ,കെ.എസ്.ഇ.ബി. ), നിര്യാതനായി. ഭാര്യ ഉഷ ( റിട്ട. ടീച്ചർ) . മക്കൾ : ദീപക്, രൂപക്. മരുമക്കൾ : രമ്യ, നിഷിയ.