ആറ്റിങ്ങൽ: സംസ്ഥാന മുൻ കബഡി താരം ആറ്റിങ്ങൽ ടൗൺ ഹാളിനു സമീപം പൊന്നിലി ഹൗസിൽ റിട്ട. പോസ്റ്റ് മാസ്റ്റർ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രോഷ്ന, രചന. മരുമക്കൾ: ഗിരീഷ്, ലൈജു.