kiran

നാലാഞ്ചിറ: തറട്ടയിൽ വീട്ടിൽ പരേതനായ ശൃാംകുമാറിന്റെ മകൻ കിരൺ എസ്.കെ (30) നിരൃാതനായി .സംസ്കാരം നടത്തി.അമ്മ കുമാരിയമ്മ .ഭാരൃ പവിത്ര .സഹോദരൻ അരുൺ .സഞ്ചയനം വൃാഴാഴ്ച രാവിലെ 8.30 ന്.