brijesh

കിളിമാനൂർ: പൊരുന്തമൺ തേക്കിൻ കാട് വീട്ടിൽ ബ്രിജേഷ് (44) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.ഭാര്യ
: ഷീല. മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിക്കും.