obitury

നെടുമങ്ങാട് : ആനാട് വാഴോട്ടുകോണം രഞ്ചു ഭവനിൽ ഗോപിനാഥൻ നായരുടെ ഭാര്യ എസ്.വാസന്തി (60) നിര്യാതയായി.മക്കൾ : രഞ്ജുഷ,രജികുമാർ.മരുമക്കൾ : കെ.അശോകൻ,ഷിജി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്