പാലോട് : തെന്നൂർ നെല്ലിമൺപുറം മേക്കുംകര വീട്ടിൽ ഫാത്തിമ ബീവി (70) നിര്യാതയായി.മക്കൾ : ജഹ്ഫറുദീൻ,റാഹില, തയ്യിബ്, ഷൈല (വനിതാ പൊലീസ്, പാങ്ങോട്),സഫീല (എച്ച്.എസ്.ടി ചിതറ ഹൈസ്കൂൾ), നാസറുദീൻ (സീനിയർ ക്ലർക്ക്, സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് ).മരുമക്കൾ : അലിഹസൻ, ഹലീൽ, ഹാഷിം, റസിയ, ഷജില, ഷിജിന.