obitury

പാലോട് : ഇളവട്ടം അരുൺ ഭവനിൽ രവീന്ദ്രൻ (65) നിര്യാതനായി.ഭാര്യ : സുലോചന.മക്കൾ :അരുൺ.ആർ (ഫയർ ആൻഡ് റെസ്‌ക്യു ),അജീഷ്. ആർ.മരുമക്കൾ : അഞ്ജു,സുചിത്ര.സഞ്ചയനം 8 ന് രാവിലെ 9 മണിക്ക് .