santha

പൂജപ്പുര : സി പി ഐ ചാടിയറ ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ അമ്മയും ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകയുമായ ശാന്ത(80 ) നിര്യാതയായി . ജഗതി ബണ്ട് റോഡിൽ ആണ്താമസിച്ചിരുന്നത്. സംസ്‍കാരം ഇന്ന് രാവിലെ 9 ന് ശാന്തികവാടത്തിൽ. മറ്റ് മക്കൾ : രാഗിണി ,മഹേശ്വരി ,ഗിരീശൻ, ഷാജി ,പരേതനായ അനിൽ കുമാർ .