കിളിമാനൂർ: പോങ്ങനാട് കൊടിയിലഴികത്ത് വീട്ടിൽ (അക്ഷരാലയം) കെ.എസ്.ആർ.ടി.സി ഡ്രൈവർ സി.രാജീവ് (55) നിര്യാതനായി . ഭാര്യ ഷാനി .മക്കൾ :ആരോമൽ, ആർച്ച . സംസ്കാരം ഞായറാഴ്ച 11-ന് ശാന്തികവാടത്തിൽ.