കഠിനംകുളം : ശാന്തിപുരം എഡ്വേർഡ് ഭവനിൽ ജോയ് ലാസർ (56) നിര്യാതനായി. ഭാര്യ ലതാജോയ്. മകൾ ലജി. പൂജ ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് ശാന്തിപുരം സെന്റ് ജോസഫ് ദേവാലയത്തിൽ .