കല്ലിയൂർ: കാക്കാമൂല മണ്ണയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ആർ.മാധവിഅമ്മ (99) നിര്യാതയായി. മക്കൾ: മോഹനൻനായർ ,
വിജയകുമാരൻനായർ ,പരേതരായ പ്രസന്നകുമാരി ,രാജേന്ദ്രൻനായർ ,മരുമക്കൾ:വിലാസിനി ദേവി , ജയശ്രീ ,സതികുമാരി. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8ന്.