windies-record-opening-st
windies record opening stand

381/3

അയർലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ അയർലൻഡിനെതിരായ മത്സരത്തിൽ 50 ഓവറിൽ വിൻഡീസ് അടിച്ചുകൂട്ടിയ സ്കോർ

365

റൺസും നേടിയത് ജോൺ കാംപ്ബെല്ലും ഷേൻ ഹോപ്പും ചേർന്ന ഓപ്പണിംഗ് സഖ്യം.

179

റൺസാണ് കാംപ്‌ബെൽ നേടിയത്. 137 പന്തുകളിൽ നിന്ന് 15 ഫോറും ആറ് സിക്സുമടക്കമായിരുന്നു കാംപ്ബെല്ലിന്റെ വെടിക്കെട്ട്.

170

റൺസ് ഹോപ്പ് അടിച്ചെടുത്തു. 152 പന്തുകളിൽ 22 ബൗണ്ടറികളും രണ്ട് സിക്സും പറത്തി.

150

റൺസ് രണ്ട് ഓപ്പണിംഗ് ബാറ്റ്സ്‌മാൻമാരും നേടുന്നത് ഇതാദ്യം.

46/3

മറുപടിക്കിറങ്ങിയ അയർലൻഡ് ഒടുവിൽ വിവരം ലഭിക്കുമ്പോഴത്തെ നില