കിളിമാനൂർ: കേരള വ്യാപാര വ്യവസായി ഏകോപന സമിതി കരേറ്റ് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുറ്റൂർ അധ്യക്ഷത വഹിച്ചു.പാലോട് കുട്ടപ്പൻ നായർ,ഉഷാ രാജൻ,ധനുഷ് ചന്ദ്രൻ,വിജയൻ, ബാബു സിതാര, പുലിയൂർ രാജൻ,ശ്രീകുമാർ,സുകുമാരൻ നായർ,രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി സന്തോഷ് കുറ്റൂർ (പ്രസിഡന്റ്),ബൈജു (വൈസ് പ്രസിഡന്റ്), വിജയൻ (ജന:സെക്രട്ടറി), മോഹൻ (സെക്രട്ടറി),ഷിബു രാജ് ട്രഷറർ,വനിതാ വിഭാഗം ഭാരവാഹികളായി രഞ്ജിത, (പ്രസിഡന്റ്), രാജേശ്വരി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.