ജനിക്കുക, ഉണ്ടായിരിക്കുക, വർദ്ധിക്കുക, പരിണമിക്കുക, ക്ഷയിക്കുക, നശിക്കുക എന്നിങ്ങനെ ജഡത്തിന് സംഭവിക്കുന്ന ആറുതരം മാറ്റങ്ങളും സത്യസ്വരൂപമായ ബോധത്തിന് ഒരിക്കലും സംഭവിക്കുന്നില്ല.