വിഴിഞ്ഞം: വാറുവിളാകം വീട്ടിൽ പരേതനായ എ. ദുരൈസ്വാമി ആചാരിയുടെ ഭാര്യ ടി. സ്വർണ്ണമ്മാൾ (75) നിര്യാതയായി.മക്കൾ: രാജമോഹന കുമാർ, രാജലക്ഷ്മി, രാജഗോപാൽ, രാജേന്ദ്രൻ, രാജലത. മരുമക്കൾ: എൽ.ഗീതകുമാരി, എസ്.ബാലകൃഷ്ണൻ, ടി. സുനിത, എസ്.കവിത, എസ്.സുന്ദരം. സഞ്ചയനം വ്യാഴം രാവിലെ 9 ന്.