ചിറയിൻകീഴ്: പടനിലം ചെറുന്നിയൂർ ഹൗസിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ കമലകുമാരി (78) നിര്യാതയായി. മക്കൾ: അനന്തകൃഷ്ണൻ (സീനിയർ ഗവ. പ്ലീഡർ ഹൈക്കോടതി), ആനന്ദക്കുട്ടൻ (പ്രിൻസിപ്പൽ, റ്റി.എച്ച്.എസ്.എസ് മുട്ടട). മരുമക്കൾ: താരാറാണി, രാജി (ശാർക്കര ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ). സഞ്ചയനം: ഞായർ രാവിലെ 8ന്