mundela

വെള്ളനാട്:വെള്ളനാട് മുണ്ടേല കാണിക്കപ്പെട്ടി അനിഴത്തിൽ എസ്.ദാമോദരപ്പണിക്കർ(82)നിര്യാതനായി.ഭാര്യ:സി.വിലാസിനി.മക്കൾ:വി.വനജകുമാരി,ഡി.ഹരികുമാർ,വി.അനിതകുമാരി.മരുമക്കൾ:എസ്.രമേശൻ,പി.ലിനികുമാരി,ആർ.സുരേഷ്.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.