ചിറയിൻകീഴ്: മഞ്ചാടിമൂട് തോപ്പിൽ കണ്ണേറുവീട്ടിൽ ആർ.അയ്യപ്പൻ (83) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിജു കുമാർ, ബിനു, ബിനി. മരുമക്കൾ: ലീല, സുജിത, സജീവ്. മരണാനന്തരചടങ്ങ് 22 ന് രാവിലെ 8 മണിക്ക്.