കടയ്ക്കാവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സൂളിൽ 99 ശതമാനം വിജയം. 78 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 15 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എപ്ളസ് ലഭിച്ചു. എ പ്ളസ് ലഭിച്ച എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും രക്ഷകർത്താക്കളേയും ബി. സത്യൻ എം.എൽ.എ സ്കൂളിലെത്തി അഭിനന്ദിച്ചു.