v

കടയ്ക്കാവൂർ:കടയ്ക്കാവൂർ വാടയിൽ വീട്ടിൽ പരേതരായ കെ. കെ. കുഞ്ചു- സുലേഖ ദമ്പതികളുടെ മകൾ കെ. എൻ. മീരാബെൻ( 60, റിട്ട: ടീച്ചർ) നിര്യാതയായി. സഹോദരങ്ങൾ : കെ.കെ. വത്സല, കെ. രാജൻബാബു, കെ. ആശാദേവി, കെ. മോഹൻബാബു. സഞ്ചയനം 12 ന് രാവിലെ 8- 30 ന്