നെയ്യാറ്റിൻകര: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പെരുങ്കടവിള കലമണ്ണൂർക്കോണം പ്രദീപ് നിവാസിൽ സുരേഷ്കുമാറാണ് (42) ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങി മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. സ്വന്തം വീടു വയ്ക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് മരണ കാരണമെന്ന് മാരായമുട്ടം പൊലീസ് പറഞ്ഞു. ഭാര്യ ധന്യ പി.നായർ. മക്കൾ :അഞ്ജന, അഭിഷേക്. .