v

കടയ്ക്കാവൂർ: വക്കം കരിയിലാൻവിളാകം വീട്ടീൽ പരേതനായ സുധന്റെ ഭാര്യ വിലാസിനി (73) നിര്യാതയായി. മക്കൾ: സുധ, സുനിത. മരുമക്കൾ: ശിശുപാലൻ, സനകൻ. സഞ്ചയം 10 ന് രാവിലെ 8-30 ന്.