suresh-babu

കല്ലമ്പലം: ഞെക്കാട് പൊയ്കയിൽ പരേതരായ ഭാനു കങ്കാണിയുടെയും ദേവകിയുടെയും മകൻ കപ്പാംവിള കൊച്ചുകാട്ടിൽ വീട്ടിൽ സുരേഷ് ബാബു (55) നിര്യാതനായി. ഭാര്യ: സുലത. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.