ravi

കിളിമാനൂർ: കിളിമാനൂർ പഴയകുന്നുമ്മൽ കൗസ്തുഭത്തിൽ പി.രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ബി.യശോദര . മക്കൾ: ശ്രീകുമാർ ,ശ്രീലത, ശ്രീജ. മരുമക്കൾ: ഡി. ഷീജ, എസ്.പ്രദീപ്കുമാർ, രാജൻ.സഞ്ചയനം: ശനി രാവിലെ 8.30ന്.