പാലപ്പൂര് : കല്ലുവിള വിഷ്ണു മന്ദിരത്തിൽ ആർ. ഭുവനേന്ദ്രൻ (65 ) നിര്യാതനായി. ഭാര്യ ഉഷകുമാരി .
മകൾ : മഞ്ജുഷ, രഞ്ജുഷ, വിഷ്ണു പ്രസാദ് .മരുമക്കൾ : ബാബു, ബൈജു.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്