ആറ്റിങ്ങൽ: മണനാക്ക് പെരുങ്കുളം ഷിബു മൻസിലിൽ ഉസ്മാൻ ഹാജിയുടെ ഭാര്യ നബീസാ ബീവി( 80) നിര്യാതയായി. മക്കൾ: നജുമാബീവി, ഷിബു .മരുമക്കൾ: മുഹമ്മദ് ബഷീർ, സജ്ന.