കല്ലിയൂർ: വളളംകോട് നെടിയവിള പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ സുജ (43) നിര്യാതയായി. മാതാവ്: സരസമ്മ. മക്കൾ:സന്ധ്യ , ശ്രീദേവി. സഹോദരൻ: ബേബി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.